ഞായറാഴ്‌ച, ഫെബ്രുവരി 14, 2010

പ്രാണസഖിക്കായ്ആദ്യമായെഴുതിയ പ്രണയ ലേഖനം.
സ്വീകരിക്കാന്‍ ആളില്ലാത്തതു കൊണ്ട് പൊടിയൊക്കെയുണ്ട്
പഠിക്കുന്ന കാലത്ത് എല്ലാവരും എഴുതിക്കണ്ടിട്ടുണ്ട്. അന്ന് എഴുതാനും കൊടുക്കാനും ഭയങ്കര പേടിയായിരുന്നു, ഇക്കാലത്തെ പോലെ പ്രമോട്ട് ചെയ്യാനൊന്നും ആരുമുണ്ടായിരുന്നില്ലല്ലോ !!!

ചുമ്മാ എഴുതിയതല്ല ട്ടോ ....അതിനു പിന്നില്‍ ഒരു കഥയുണ്ട്. ഇന്നു പറയുന്നില്ല. പിന്നെ ഒരിക്കല്‍ ആകാം

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വായന കുറച്ചുകൂടെ എളുപ്പമാകും


ഭൂലോകത്തിലെ എല്ലാ പ്രണയിതാക്കള്‍ക്കും നല്ലൊരു പ്രണയ ദിനം നേരുന്നു

5 അഭിപ്രായങ്ങൾ:

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

ഭൂലോകത്തിലെ എല്ലാ പ്രണയിതാക്കള്‍ക്കും നല്ലൊരു പ്രണയ ദിനം നേരുന്നു

OAB/ഒഎബി പറഞ്ഞു...

പ്രണയ ദിനമെന്ന ഒരു ദിനം എനിക്കില്ലാത്തത് കൊണ്ടും എന്റെ നെറ്റ് വര്‍ക്ക് സ്പീഡില്ലാത്തതിനാലും വളരെ വൈകി ഒരു സാധാ ആശംസകള്‍ അര്‍പ്പിച്ചോട്ടെ.

OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

ഇത് തന്നെയാ പ്രശ്നം. ക്ഷമിക്കുക.